ഇന്നത്തെ പരിപാടികൾ അരങ്ങാടത്ത് കോയാന്റെ വളപ്പില്ഭഗവതിക്ഷേത്രം, കിഴക്കെകാവ് കളരി ഭഗവതി ക്ഷേത്രം ഉത്സവം വിദ്യാമന്ത്ര പുഷ്പാര്‍ച്ചന രാവിലെ 7.30, കലശാഭിഷേകം 10.00, ഇളനീര്‍കുലവരവ് 4.00, നൃത്ത പരിപാടി രാത്രി 8.30 10 years ago reporter
ഇന്നത്തെ പരിപാടികൾ പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രോത്സവം ദ്വാദശ തായമ്പക രാത്രി 8.00, ഗാനമേള 8.30, വിളക്കിനെഴുന്നള്ളിപ്പ് 9.30 10 years ago reporter
ഇന്നത്തെ പരിപാടികൾ പന്തലായനി കാളിയമ്പത്ത് ഭഗവതിക്ഷേത്രം കളംപാട്ട്-തിറമഹോത്സവം മുണ്ഡ്യന് കൊടുക്കല്‍ രാവിലെ 10.00, ശാക്തേയപൂജ രാത്രി 7.00. 10 years ago reporter
ഇന്നത്തെ പരിപാടികൾ ചെങ്ങോട്ടുകാവ് പുനത്തുംപടിക്കല്‍ ക്ഷേത്ര മഹോത്സവം തായമ്പക രാത്രി 7.30, തിയ്യാട്ട് 9.00, കളമെഴുത്തും പാട്ടും 11.00. 10 years ago reporter
ഇന്നത്തെ പരിപാടികൾ അരിക്കുളം ഒറവിങ്കല്‍ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം അര്ദ്ധനാരീശ്വരനൃത്തം 6.30, നൃത്തസന്ധ്യ 7.15, തായമ്പക-മട്ടന്നൂര്‍ കൊട്ടാരം വിനു 9.15. 10 years ago reporter
ഇന്നത്തെ പരിപാടികൾ മരളൂര്‍ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ചെണ്ട അരങ്ങേറ്റം രാത്രി 7.00, മെഗാഷോ 10 years ago reporter
ഇന്നത്തെ പരിപാടികൾ പള്ളിക്കര എ.എല്‍.പി. സ്കൂള്‍ 115-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും. ഉദ്ഘാടനം യു.കെ. കുമാരന് സ്കൂള്‍ഹാള്‍ 4.00 10 years ago reporter
ഇന്നത്തെ പരിപാടികൾ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം- ഉദ്ഘാടനം കെ. മുരളീധരന് എം.എല്‍.എ. . മേപ്പയ്യൂര്‍ ടൗണ്‍ .5.00 10 years ago reporter
ഇന്നത്തെ പരിപാടികൾ മരളൂര്‍ മഹാദേവക്ഷേത്രം ആറാട്ട് ഉത്സവം. ഓട്ടന്‍ തുള്ളല്‍-മുചുകുന്ന് പത്മനാഭന് രാത്രി 7.00, കലാസന്ധ്യ 8.30 10 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടിക്കൂട്ടം കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് സ്വീകരണവും ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. പുതിയസ്റ്റാന്‍ഡ് 4.30 10 years ago reporter