KOYILANDY DIARY

The Perfect News Portal

ClTU തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (CITU) പേരാമ്പ്ര ഏരിയ കമ്മിറ്റിയും സൈമൺ കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു യൂണിയൻ ജില്ലാ ട്രഷറർ കെ പി സജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു, ബിജു കൂത്താളി, ഷാജി, മിനി തുടങ്ങിയവർ സംസാരിച്ചു.