KOYILANDY DIARY

The Perfect News Portal

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ഊ​ർ​ജ്ജ​സ്വ​ല​ത​യ്‌​ക്കും​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വ​ഴി​യാ​ണ് ​സാ​ല​ഡു​ക​ൾ

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ഊ​ർ​ജ്ജ​സ്വ​ല​ത​യ്‌​ക്കും​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വ​ഴി​യാ​ണ് ​സാ​ല​ഡു​ക​ൾ. ​പ​ച്ച​ക്ക​റി​ക​ളും​ ​ഇ​ല​ക്ക​റി​ക​ളും​ ​പ​ഴ​ങ്ങ​ളും​ ​ചേ​ർ​ത്ത് ​മി​ക​ച്ച​ ​സാ​ല​ഡു​ക​ൾ​ ​ത​യാ​റാ​ക്കാം. വേ​ന​ൽ​ക്കാ​ല​ത്ത് ​സാ​ല​ഡ് ​ധാരാ​ളം​ ​ക​ഴി​ക്കു​ന്ന​ത് ​ശ​രീ​ര​ത്തി​ൽ​ ​ജ​ലാം​ശം​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.

അ​മി​ത​വ​ണ്ണം,​ ​പ്ര​മേ​ഹം,​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​എ​ന്നി​വ​ ​കു​റ​യ്ക്കാ​നും​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കാ​നും​ ​കാ​ഴ്ച​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സാ​ല​ഡ് ​സ​ഹാ​യി​ക്കും. പാ​കം​ ​ചെ​യ്യാ​ത്ത​തി​നാ​ൽ​ ​ഇ​തി​ലെ​ ​ജീ​വ​ക​ങ്ങ​ൾ,​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​മൂ​ല്യം​ ​ന​ഷ്ട​പ്പെ​ടു​ന്നി​ല്ല. നാ​രു​ക​ളു​ടെ​ ​സ്വാ​ഭാ​വി​ക​ ​ഗു​ണ​ത്തി​നും​ ​മാ​റ്റം​ ​വ​രു​ന്നി​ല്ല.