KOYILANDY DIARY

The Perfect News Portal

”ഒറ്റയാൾകൂട്ടം” ചെറുകഥ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഷാജീവ് നാരായണൻ്റെ ”ഒറ്റയാൾകൂട്ടം” ചെറുകഥ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.