KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുന്ന പുതിയ നിയമ നിർമ്മാണം നടത്തണമെന്നും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയമംമൂലം തടയണമെന്നും ജനാധിപത്യ...

തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുമ്പോഴും, അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. സിസ്റ്റർ ഗ്രേസി ക്രിസ്മസ് സന്ദേശം കൈമാറിക്കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന...

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി. കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ലയോള...

കണ്ണൂര്‍: വനിതാ മതില്‍ വിജയിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. ഡിസംബര്‍ 24 ന് വീടുകളിലും വാര്‍ഡ് തലത്തിലും നവോത്ഥാന ദീപം തെളിയിക്കും. പ്രചരണത്തിന്റെ ഭാഗമായി ജില്ലാ...

കൊയിലാണ്ടി : പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. രംഗശ്രീ തിയ്യറ്റര്‍ കലാകാരികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച...

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ പൈ​പ്പ് പൊ​ട്ടി റോ​ഡ് പാ​ടെ ത​ക​ര്‍​ന്നു. പുലര്‍ച്ചെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളം ശ​ക്തി​യാ​യി പ്ര​വ​ഹി​ച്ച​തോ​ടെ റോ​ഡ് പൊ​ട്ടി​ത​ക​രു​ക​യാ​യി​രു​ന്നു.​ ഇതോടെ ഗ​താ​ഗ​തം...

കൊച്ചി: കോതമംഗലം മര്‍ത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും പേരില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ...

തി​രു​വ​ന​ന്ത​പു​രം: എ​ന്‍എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. ബിജെപി​യു​ടെ വ​ര്‍​ഗീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് തീ ​പ​ക​രാ​നു​ള്ള ന​ട​പ​ടി​യാ​ണ് എ​ന്‍എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യി​ല്‍...

കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല...