KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി; ഇന്ത്യയിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും ആവശ്യമുള്ളതൊക്കെ പ്രാദേശികമായി നിർമിച്ചുകൊണ്ടും അത്യാവശ്യത്തിനു മാത്രം ഉപഭോഗം ചെയ്തുകൊണ്ടും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള...

കൊയിലാണ്ടി : നഗരസഭയുടെ ക്ലീന്‍ ഏന്റ് ഗ്രീന്‍ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി 'കൊയിലാണ്ടി മോഡല്‍' തുമ്പൂര്‍ മൂഴി കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു ....

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു...

പുതുച്ചേരി: ശുചീകരണ സന്ദേശമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി വ്യത്യസ്തമായ രീതിയിലാണ് സന്ദേശവുമായെത്തിയത്.  വൃത്തിഹീനമായ അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ...

കൊയിലാണ്ടി: രാജ്യം അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധി തരണം ചെയ്യാന്‍ ഗാന്ധിജിയിലേക്ക് മടങ്ങണമെന്ന് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. എന്‍.സി.പി. ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്ത്...

കണ്ണൂര്‍: സ്‌‌ത്രീകളില്‍ കഴിയുന്നവരെല്ലാം ശബരിമലയില്‍ പോകണമെന്ന് എം മുകുന്ദന്‍. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തതെന്നും എം മുകുന്ദന്‍ ചോദിച്ചു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

ഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ ക്രാന്തി യാത്രയില്‍ വന്‍സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദിലാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ...

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു. ഒരു പിടി സൂപ്പര്‍ഹിറ്റ്...

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി...

കൊയിലാണ്ടി; ഗാന്ധിജിയുടെ 150-ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ ആട്‌സ് ക്ലബ് പേപ്പർ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. സ്‌ക്കൂൾ  മാനേജർ ടി.കെ ജനാർദ്ദനൻ ഉദ്ഘാടനം...