KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: ട്രാന്‍സ‌്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക‌് താമസസൗകര്യത്തിനായി സര്‍ക്കാര്‍ മാസം 4000 രൂപ നല്‍കും. കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട‌് താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക‌് ഈ സഹായം ഏറെ ഗുണം ചെയ്യും....

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ‌്ച രാത്രി വരെയാണ്...

കോട്ടയം: കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ ഉടമ കെ വി വിശ്വനാഥനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ വിണുമരിച്ച നിലയില്‍ കണ്ടെത്തി. നിക്ഷേപകരെ കബളിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്ന വിശ്വനാഥനെ ചികില്‍സക്കായാണ്‌...

റാവല്‍പിണ്ടി: താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്....

കൊയിലാണ്ടി: ഗവ:കോളേജ് വിദ്യാർഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. സ്വകാര്യബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്നാണ് പരാതി. ഡിഗ്രി വിദ്യാർഥികളായ അജയ്, കെ.പി. അഖിൽ, സാരംഗ്, അബിൻ എന്നിവർ കൊയിലാണ്ടി...

കൊയിലാണ്ടി: നിരവധി മോഷണക്കേസ്സിലെ പ്രതിയായ പുളിയഞ്ചേരി കിഴക്കേ വാരിയം വീട്ടിൽ ഷാനിദിനെ (26)  മുചുകുന്നിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് പുലർച്ചെ മുചുകുന്ന് കിള്ള...

കൊയിലാണ്ടി: ജില്ലയിലെ മുഴുവൻ അദ്ധ്യാപകരെയും പോക്സോ നിയമസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് ലൈനും, ലീഗൽ സർവ്വീസ് അതോറിറ്റിയും ചേർന്ന് അലർട്ട് പരിശീലനം നൽകി. സർവ്വശിക്ഷാ അഭിയാനുമായി ചേർന്നായിരുന്നു...

കൊയിലാണ്ടി:  വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള അക്കാാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുന്നതിനായി അക്കാദമിക് ആക്ഷന്‍പ്ലാന്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍...

ഭൂ​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ ആ​റ് ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റ് ബ്ലാ​ഗു​ക​ള്‍ നി​രോ​ധി​ച്ചു. 50 മൈ​ക്രോ​ണി​നു താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളാ​ണ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​വ​നേ​ശ്വ​ര്‍, ക​ട്ട​ക്, ബ​ര്‍​ഹാം​പു​ര്‍, സാം​ന്പാ​ല്‍​പു​ര്‍, റൂ​ര്‍​ക​ല, പു​രി...

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ കനത്ത സുരക്ഷയൊരുക്കി പൊലീസ്. നട തുറക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച്ച മുതല്‍ ആറാം തിയതി വരെ ശബരിമലയില്‍ 5000...