KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാപ്പിള വീട്ടിൽ അശോകൻ (76)

കൊയിലാണ്ടി മാപ്പിള വീട്ടിൽ അശോകൻ (76) നിര്യാതനായി. ഭാര്യ: ശാരദ.  
മക്കൾ: സോന (എം.എം.സി ഹോസ്പിറ്റൽ), അഡ്വ. ഷൈജു (ഇഫ്കോ ടോക്കിയോ ഇൻഷുറൻസ്), സ്വർണ്ണ. മരുമക്കൾ: മഹേഷ്‌, നിതീഷ്, ടെസ്നി. സംസ്‍കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം വീട്ടു വളപ്പിൽ.