KOYILANDY DIARY

The Perfect News Portal

ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് വീടിനുള്ളിൽ തുങ്ങിമരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് വീടിനുള്ളിൽ തുങ്ങിമരിച്ചു. വെൻമണി പുന്തല പൊയ്കയിൽ ശ്രുതിലയം വീട്ടിൽ ഷാജി ജനാർദനാണ് (60) ഭാര്യ ദീപ്തിയെ വെട്ടികൊന്നശേഷം ജീവനൊടുക്കിയത്. ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബവഴക്കാണ് കാരണം എന്നു പറയുന്നു.