KOYILANDY DIARY

The Perfect News Portal

ചേലിയയിൽ മരംമുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: ചേലിയയിൽ മരംമുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരംമുറി തൊഴിലാളി മരിച്ചു. കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലൂന്നിപ്പി വീട്ടിൽ അബ്ദുൾ സത്താർ (50) ആണ് മരിച്ചത്. പരേതരായ ഷംസുദ്ദീൻ്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാസിൽ, ഫസീല. സഹാേദരങ്ങൾ: അബ്ദു ള്ള, സലാം, റഷീദ്, ശരീഫ, സുബൈദ, സുലൈഖ, ഫാരിഷ.