KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിക്കും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നല്കി..

.
കേരള ഗണക കണിശസഭ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിക്കും വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. പിന്നോക്ക വിഭാഗത്തിന്റെ മുഴുവൻ ആനുകൂല്യങ്ങളും നൽകുക, ദേവസ്വം ബോർഡുകളിൽ പ്രാതിനിത്യം, ജ്യോതിഷത്തെ അന്തവിശ്വാസ ബില്ലിൽ ഉൾപ്പെടുത്താതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു.
.
.
സംസ്ഥാന പ്രസിഡണ്ട് പി.എം പുരുഷോത്തമൻ, ജനറൽ സെക്രട്ടറി കെ.കെ. സുധാകര ൻ, സെകട്ടറി പി.കെ. പുരുഷോത്തമൻ, മുരളിധരൻ മാസ്റ്റർ, മധു സുധനൻ, എം.ടി രാമചന്ദ്രൻ പണിക്കർ പാലത്ത്, ദിലീപ് പണിക്കർ കൊല്ലം, മുരളീധരൻ ഗണകൻ, രാധാകൃഷ്ണൻ, ഗോപിനാഥ് ശശിധരൻ ആമ്പല്ലൂർ ട്രഷറർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Share news
error: Content is protected !!