KOYILANDY DIARY.COM

The Perfect News Portal

പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി ബെന്നിയും, സിഐ വിനോദും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മുട്ടിൽ മരംമുറി അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ചാനൽ വാർത്തയുടെ പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പരാതിയിൽ പറഞ്ഞു.

Share news
error: Content is protected !!