Calicut News Koyilandy News Obituary മരളൂർ കോയത്ത് രാജൻ (65) 5 years ago reporter കൊയിലാണ്ടി: പരേതനായ മരളൂർ കോയത്ത് നാരായണൻ്റെ മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ആതിര, അജ്ജുഷ. മരുമകൻ: വരുൺ (കോട്ടയം), സഹോദരൻ: ബാബു, ലീല, ശോഭ, പരേതനായ സത്യൻ, സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം: അണുനശീകരണ യന്ത്രം നാടിന് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ്Next വന്മുകം-എളമ്പിലാട് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു