Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി; കൊല്ലം പൊറ്റോൽതാഴ പുത്തൻ പുരയിൽ (സുജിത്ത് ഭവൻ) സരസ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൂട്ടി. മക്കൾ: സുജമ, സുനിത, സുഖിത, സുംജിത്ത് (ഗൾഫ്). മരുമക്കൾ: ഗംഗാധരൻ, പ്രസന്നൻ, ഷാജി, സൗമ്യ. Share news Post navigation Previous നിര്യാതയായിNext നിര്യാതനായി