Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: മൂടാടി മഠത്തിക്കണ്ടി ലീല (55) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: ആഗികൃഷ്ണ. സഹോദരങ്ങൾ: നാണു, കേളപ്പൻ, നാരായണൻ, രാജൻ, പരേതരായ രവി, ലക്ഷ്മി. സഞ്ചയനം; ശനിയാഴ്ച. Share news Post navigation Previous ഓണ്‍ലൈനിലൂടെ നാലായിരം രൂപയടച്ചയാള്‍ക്ക് കിട്ടിയത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റുംNext കൊല്ലം റെയിൽവെ മേൽപാലം നിർമ്മിക്കണം: ജോയിന്റ് കൗൺസിൽ