KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചീനം പളളി പറമ്പിൽ പരേതനായ അബ്ദുളളക്കുട്ടിയുടെ ഭാര്യ മറിംബി (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കവലാട്), ഫൈസൽ, നസീമ, മുനീർ, സഫിയ. മരുമക്കൾ: സാബിദ, സഫീറ, സറീന, ബഷീർ (താമരശ്ശേരി), പരേതനായ ഹാരിസ്.

Share news

Leave a Reply

Your email address will not be published. Required fields are marked *