കൊയിലാണ്ടി: ഊരളളൂർ പരേതനായ ഓച്ചാണ്ടിയിൽ രാമൻ നായരുടെ മകൾ കമലാക്ഷി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലയിൽ വിശ്വനാഥൻ. മക്കൾ: സ്മിത, ബബിത. മരുമക്കൾ: സുരേന്ദ്രൻ (മുളിയങ്ങൽ), ബാബു. പി.സി (നടുവത്തൂർ). അമ്മ: ലക്ഷ്മിഅമ്മ. സഹോദരങ്ങൾ: വാസുദേവൻ, പരേതനായ മോഹനൻ, രാധാമണി. സഞ്ചയനം: ബുധനാഴ്ച.