KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; മുചുകുന്ന് UP സ്കൂൾ മാനേജറും ,CKG ഹയർ സെക്കന്ററി സ്കൂൾ റിട്ടേർഡ് ജീവനക്കാരനുമായ എടക്കുടി ഗംഗാധരൻ നായർ (69) നിര്യാതനായി. പരേതനായ MM കൃഷ്ണൻ നായരുടെയും CKG MHSS മാനേജർ കല്ല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ : തങ്കം (പൂക്കാട്). മക്കൾ: അഖിൽ കൃഷ്ണ (CKGMHS), നിഖിൽ കൃഷ്ണ ONGC ( മുബൈ). സഹോദരങ്ങൾ: MM സുലോചന, പരേതനായ MM രാമചന്ദ്രൻ, പ്രേമ, പുഷ്പകുമാരി, ജനാർദ്ദനൻ, സുരേഷ് ബാബു എടക്കുടി.

Share news

Leave a Reply

Your email address will not be published. Required fields are marked *