KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലത്ത് വാഴയില്‍ താമസിക്കും ഓണോത്ത് രാഘവന്‍ (63) (സ്റ്റാര്‍ ലൈറ്റ്&സൗണ്ട്‌സ്, സൂരജ് ഓഡിറ്റോറിയം) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ബാബു(ഷാര്‍ജ), മധു (ദുബായ്), ബിന്ദു. പ്രദീപന്‍ (കോണ്‍ട്രാക്ടര്‍), നിവിജ ബാബു, ദിവ്യ ബാബു.
Share news

Leave a Reply

Your email address will not be published. Required fields are marked *