KOYILANDY DIARY

The Perfect News Portal

വെറുംവയറ്റില്‍ പുരുഷന്മാര്‍ ഒരിക്കലും ചായ കുടിക്കരുത്; നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്

എന്നും രാവിലെ ഒരു ചായ കുടിച്ചാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ രാവിലെ പതിവ് ചായ കിട്ടിയില്ലെങ്കിലോ? ഇത് പലപ്പ‍ോ‍ഴും നമ്മുടെ അന്നത്തെ ദിവസത്തെ തന്നെ മാനസികമായും ശാരീരികമായും തകര്‍ക്കും. എന്നാല്‍ ഈ ശീലം പുരഷന്മാരെ അങ്ങേയറ്റം ദ്രോഹിക്കുകയാണെന്ന് ഏത്രപേര്‍ക്ക് അറിയാം?

ചായയിലെ കഫീനാണ് അഡിക്ഷന് കാരണമാകുന്നത്. വെറുംവയറ്റില്‍ പുരുഷന്മാര്‍ ഒരിക്കലും ചായ കുടിക്കരുത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

പുരുഷന്മാരില്‍ കൂടുതല്‍ ആയി കാണുന്ന ഒരു അസുഖമാണ് അള്‍സര്‍. ഇതിന് പലപ്പോ‍ഴും രാവിലത്തെ ചായകുടി കാരണമാകുന്നു, ചായ സ്ട്രോങ് ആണെങ്കില്‍ അള്‍സര്‍ സാധ്യത 80ശതമാനമാണ് എന്നാണ് പഠനത്തില്‍ തെളിയുന്നത്.

Advertisements

‍വിഷാദ രോഗമാണ് മറ്റൊരു പ്രശ്നം. വിഷാദ രോഗമുണ്ടാക്കുന്ന ഘടകങ്ങള്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. രാവിലെ തന്നെ ചായ കുടിക്കുമ്ബോള്‍ ഇത് ന്നല രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നു,

ചായകുടി പലരുടേയും വിശപ്പിെന ഇല്ലാതാക്കുന്നു. പിന്നെ ആരോഗ്യസംബന്ധമായ നിരവധി പ്രശ്നങ്ങളും ഉണ്ടാവും എന്നതാണ് സത്യം.

വൃദ്ധന്മാരില്‍ മാത്രം വരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഇന്ന് ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ പ്രധാന കാരണം രാവിലെ വെറുംവയറ്റിലുള്ള ചായകുടിയാണ്. പത്തില്‍ ഒരാള്‍ക്ക് വീതം ഇന്ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു.

പുരുഷ വന്ധ്യത വളരെയധികം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. പലപ്പോ‍ഴും ഇതിന്‍റെ കാരണങ്ങള്‍ അപരിചിതമായിരിക്കും. എന്നാല്‍ ദീര്‍ഘ നാളത്തെ പഠനഫലമായി പുരുഷവന്ധ്യതയ്ക്ക് രാവിലെയുള്ള ചായകുടി കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട് പലപ്പോ‍ഴും ചായ. വെറും വയറ്റില്‍ പല്ല്പോലും തേയ്ക്കാതെ ചായ കുടിക്കുന്നത് എന്തുകൊണ്ടും പ്രശ്നം മാത്രമേ ഉണ്ടാക്കും.​

Leave a Reply

Your email address will not be published. Required fields are marked *