Business News ഇന്നും സ്വർണവിലയിൽ ഇടിവ്: പവന് 100320 രൂപ 12 hours ago koyilandydiary . സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. 100320 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 75 രൂപയും കുറഞ്ഞതോടെ വില 12540 രൂപയിലേക്ക് എത്തി. Share news Post navigation Previous പേരാമ്പ്രയിൽ ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധംNext സൈബർ തട്ടിപ്പിൽ കുടുങ്ങി മലയാളികൾ, നഷ്ടമാകുന്നത് ലക്ഷങ്ങൾ