KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂർ ഏകാദശി സംഗീതോത്സവം: പങ്കെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

.
ചേമഞ്ചേരി: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥ സാരഥീ ക്ഷേത്രം ഏകാദശി സംഗീതോത്സവം നവംബർ 21 ശനിയാഴ്ച നടത്തും. സംഗീതാരാധനയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം 10-11-2026 ചൊവ്വാഴ്ചയാണ്. ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ അറിയാനായി 9846959024 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Share news