KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പാലൂർ നായിച്ചംപറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ (88) നിര്യാതനായി

തിക്കോടി: പാലൂർ നായിച്ചം പറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ (88) നിര്യാതനായി. ഭാര്യമാർ: പരേതരായ ജാനു, കമല. മക്കൾ: ശ്രീജിത്ത് (കുവൈത്ത്), ബിജു (CISF), ശ്രീബിഷ്, പരേതനായ സബീഷ്. മരുമക്കൾ:  ശില്പ (പെരുമാൾപ്പുരം), ലിസ്യ (വെള്ളികുളങ്ങര), അയന (ചിങ്ങപുരം), സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൈനാട്ടി), കുമാരൻ ( കൈനാട്ടി), ബാലൻ (കൈനാട്ടി).
Share news