KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ ഉണിക്യാംകണ്ടി ചോയിയുടെ ഭാര്യ ദേവി (68) നിര്യാതയായി

.

കീഴരിയൂർ: ഉണിക്യാംകണ്ടി ചോയിയുടെ ഭാര്യ ദേവി (68) നിര്യാതയായി. മക്കൾ: യു.കെ അനീഷ് (ട്രഷറർ, കൈൻഡ് പാലിയേറ്റീവ് കെയർ), അജീഷ്.യു.കെ (അധ്യാപകൻ, ജി.വി.എച്ച്.എച്ച്.എസ്.എസ് കൊയിലാണ്ടി), അഖിലേഷ് യു.കെ (ഇസാഗോ കാർ ഗാരേജ്, കീഴരിയൂർ). മരുമക്കൾ: രമ്യശ്രീ (മാവട്ട്), അളക (പെരുവട്ടൂർ), രമ്യശ്രീ (അണേലക്കടവ്). സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞിക്കേളപ്പൻ, കുഞ്ഞ്യാത്തു, യു.കെ രാജൻ, പരേതനായ കുഞ്ഞിക്കണാരൻ. 

Share news