KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും വർധിച്ചു: പവന് 1,13,240 രൂപ

.

സ്വർണവില വീണ്ടും വർധിച്ചു. 1,13,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ വിപണിനിരക്ക്. 1160 രൂപയോളം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് ഇന്നലെ രേഖപ്പെടുത്തിയത് 14010 രൂപയായിരുന്നു അതിൽ നിന്ന് 145 രൂപയോളം വർധിച്ചാണ് പവന് 14,155 രൂപയായത്.

 

Share news