KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

.

കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്. പൊയിൽക്കാവ് സ്വദേശി ലീല (55) നാണ് പരിക്കേറ്റത്. കോഴിക്കോടു നിന്നും കൊയിലാണ്ടിയിലേക്ക് വരുകയായിരുന്ന യൂണിറ്റി ബസ്സിൽ നിന്നാണ് വിണത്. ചേമഞ്ചേരി റെയിൽവെസ്റ്റേഷൻ ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് മാറ്റി കാലിനാണ് പരിക്ക്.

Share news
error: Content is protected !!