Koyilandy News Obituary കൊയിലാണ്ടി തെക്കെ കോമത്തുകര പ്രബീഷ് (42) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കോമത്തുകര, തെക്കെ കോമത്തുകര ഗീതയുടേയും പരേതനായ ഭാസ്ക്കരന്റേയും മകൻ പ്രബീഷ് (42) നിര്യാതനായി. ഭാര്യ: നീനു. മക്കൾ: അലോഷ്, ആരദ്. സഹോദരങ്ങൾ: അനീഷ്, അനിത. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous ഏഷ്യൻ ബോക്സിങ് ജേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി