KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി തെക്കെ കോമത്തുകര പ്രബീഷ് (42) നിര്യാതനായി

.
കൊയിലാണ്ടി: കോമത്തുകര, തെക്കെ കോമത്തുകര ഗീതയുടേയും പരേതനായ ഭാസ്ക്കരന്റേയും മകൻ പ്രബീഷ് (42) നിര്യാതനായി. ഭാര്യ: നീനു. മക്കൾ: അലോഷ്, ആരദ്. സഹോദരങ്ങൾ: അനീഷ്, അനിത. സഞ്ചയനം: ഞായറാഴ്ച.
Share news
error: Content is protected !!