KOYILANDY DIARY.COM

The Perfect News Portal

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട

.

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട. 1200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രണ്ടുപേരെ അങ്കമാലി എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ മദ്യം നിർമ്മിക്കുന്നതിനായി സൂക്ഷിച്ച സ്പിരിറ്റ് ശേഖരമാണ് പിടികൂടിയത്. സംഭവത്തിൽ  കൊല്ലം ചാത്തന്നൂർ സ്വദേശി രതീഷ്, നോർത്ത് പറവൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ എംഡിഎംഎ, കഞ്ചാവ് കേസിലെ പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news