നടേരി അണേല, നടുക്കണ്ടി ജാനകി നിര്യാതയായി
.
കൊയിലാണ്ടി: നടേരി അണേല, നടുക്കണ്ടി ജാനകി നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശ്രീനിവാസൻ (സിപിഐ(എം) നടേരി ലോക്കൽ കമ്മറ്റി അംഗം), പത്മാവതി, അശോകൻ, സൗമിനി, ശശികുമാർ, അനിൽകുമാർ. മരുമക്കൾ: ഗിരിജ (കോട്ടയം), കുഞ്ഞികണ്ണൻ (വാകയാട്), രാധ (കുന്നോത്ത് മുക്ക്), പുരുഷോത്തമൻ (വെങ്ങളം), സുധ (പൊയിൽക്കാവ്), ഷിനി (കൊല്ലം).



