Koyilandy News Obituary കീഴരിയൂർ: ചുക്കോത്ത് താഴ പാത്ത (95) നിര്യാതയായി 4 hours ago koyilandydiary . കീഴരിയൂർ: ചുക്കോത്ത് താഴ പാത്ത (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 8 മണിക്ക് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുധാകരൻ, പരേതയായ മീനാക്ഷി. മരുമകൾ: ജാനു. സഹോദരങ്ങൾ: മാത, ദേവി, പരേതരായ നാരായണൻ, വെള്ളയി. Share news Post navigation Previous പെരുവട്ടൂർ, താഴെ വരൂണ്ട കാർത്തിക് (11) നിര്യാതനായിNext കാപ്പാട് കണ്ണങ്കടവ് വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു