KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ, താഴെ വരൂണ്ട കാർത്തിക് (11) നിര്യാതനായി

കൊയിലാണ്ടി: നാടിനെ തീരാ ദുഃഖത്തിലാക്കി പെരുവട്ടൂർ താഴെ വരൂണ്ട കാർത്തിക് (11) നിര്യാതനായി. താഴെ വരൂണ്ടയിൽ സജിത് – ജിസ്ന ദമ്പതികളുടെ മകനാണ്. കുറുവങ്ങാട് സെൻട്രൽ സ്കൂൾ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. ലുക്കീമിയ ബാധിച്ച് മലബാർ കാൻസർ സെൻ്ററിൽ ചികിത്സയിലായിരുന്നു. നാളെ 11 മണി മുതൽ 12 വരെ വരൂണ്ടയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് എ.ജി പാലസിലുളള ബന്ധു വീട്ടിൽ സംസ്ക്കരിക്കും. സഹോദരൻ ദ്രുപദ്. 

Share news
error: Content is protected !!