KOYILANDY DIARY.COM

The Perfect News Portal

ഒറവിങ്കൽ എടക്കണ്ടിയിൽ, സീത സദനത്തിൽ കമലാക്ഷി അമ്മ (75)  നിര്യാതയായി

അരിക്കുളം: ഒറവിങ്കൽ എടക്കണ്ടിയിൽ, ”സീത സദനം” കമലാക്ഷി അമ്മ (75)  നിര്യാതയായി. ഭർത്താവ് : രാരു കുട്ടി നായർ (ചെറിയാമൻകണ്ടി മീത്തൽ). മക്കൾ : തങ്കം (അരിക്കുളം), പങ്കജം (പൂക്കാട് -കാഞ്ഞിലശേരി), സീത (ഊരള്ളൂർ), സുമതി (കുറുവങ്ങാട്). മരുമക്കൾ : മണിലാൽ, ബാലകൃഷ്ണൻ,  സദാനന്ദൻ, പരേതനായ വാസു നായർ, സഹോദരൻ : ബാലകൃഷ്ണൻ (എടക്കണ്ടിയിൽ).

Share news
error: Content is protected !!