KOYILANDY DIARY.COM

The Perfect News Portal

സെപക് താക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു

.
കോഴിക്കോട്: കാസർഗോഡ്: തൃക്കരിപൂരിൽ വെച്ച് നടക്കുന്ന സബ്ജൂനിയർ  സെപക് താക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമുകളെ ആഗസ്റ്റ് 8ന് കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തിരഞ്ഞെടുക്കുന്നതാണ്. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന 01/01/2012 ന് ശേഷം പ്രായം വരുന്ന ആൺകുട്ടികളും പെൺകുട്ടികളും അന്നേ ദിവസം കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിയോടെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 7356303229 (Aswanth V)
Share news
error: Content is protected !!