KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ബിന്ദു നിവാസിൽ ഭാസ്കരന്‍ (100) നിര്യാതനായി

.
കൊയിലാണ്ടി: കൊല്ലം ബിന്ദു നിവാസിൽ ഭാസ്കരന്‍ (100) നിര്യാതനായി. പരേതരായ കോരന്‍റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ കുമാരന്‍, ശ്രീധരന്‍, യശോദ, നാണി, രാധ.

Share news
error: Content is protected !!