Koyilandy News പവർക്കട്ടിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സിപിഎം 2 hours ago koyilandydiary . കൊയിലാണ്ടി: ചേമഞ്ചേരിയിൽ സിപിഎം നേതൃത്വത്തിൽ പവർക്കട്ടിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കെ. ശ്രീനിവാസൻ, കെ. കുഞ്ഞിരാമൻ, എം പി അശോകൻ, എൻ ഉണ്ണി, സതി കിഴക്കയിൽ, ശാലിനി ബാലകൃഷ്ണൻ, എൻ പി ഷൈജു എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചുNext ബേപ്പൂർ ഓയിൽ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി: ലക്ഷങ്ങളുടെ നാശനഷ്ടം