KOYILANDY DIARY.COM

The Perfect News Portal

അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി

.
കൊയിലാണ്ടി: അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖിയാണ് ചർച്ച ചെയ്തത്. വനിതാവേദി പ്രസിഡണ്ട് കെ കെ റീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ കെ. എം. ബാലകൃഷ്ണൻ പുസ്തക അവതരണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി, അരുണിമ, കെ. അനിഷ, കെ.കെ. ബാലകൃഷ്ണൻ, അഷ് വിൻ, ടി .എം. ഷീജ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!