KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം തച്ചംവെള്ളി മീത്തൽ (എരിയാറമ്പത്ത്) ശ്രീദേവി അമ്മ (89) നിര്യാതയായി

.

കൊയിലാണ്ടി കോതമംഗലം തച്ചംവെള്ളി മീത്തൽ (എരിയാറമ്പത്ത്) ശ്രീദേവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: സദാനന്ദൻ (സദു), ഉഷ, സന്തോഷ്, യമുന. മരുമക്കൾ: ഗിരിജ, റീന, ഉണ്ണി മാധവൻ, പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: മാധവി അമ്മ, പരേതരായ രാമൻ നായർ, ബാലൻ നായർ. സഞ്ചയനം: ഞായറാഴ്ച.

Share news
error: Content is protected !!