ഡോക്ടേഴ്സ് ദിനത്തിൽ ഡോ. വി.വി രവീന്ദ്രനാഥിനെ ആദരിച്ചു
.
കൊയിലാണ്ടി: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നഗരസഭ 31-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊയിലാണ്ടിയിലെ സീനിയർ ഡോക്ടറായ കുറുവങ്ങാട് ചിരാഗിൽ വി.വി രവീന്ദ്രനാഥിനെ ആദരിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ. കെ. ദാമോദരൻ, സുധാകരൻ ശിവദം, സദാനന്ദൻ പൂന്താനം, പ്രകാശൻ കേളംപാട്ടിൽ, ദേവി കുറുവങ്ങാട് എന്നിവർ സംബന്ധിച്ചു.



