KOYILANDY DIARY.COM

The Perfect News Portal

ഡോക്ടേഴ്സ് ദിനത്തിൽ ഡോ. പ്രേമാവതിയെ ആദരിച്ച് സീനിയർ ചേംബർ

.
കൊയിലാണ്ടി: ഡോക്ടേഴ്സ് ദിനത്തിൽ കൊയിലാണ്ടിയിൽ 40 വർഷത്തിലേറെ ഗൈനക്കോളജി ഡോക്ടറായി സേവനമനുഷ്ഠിച്ച ഡോക്ടർ പി.കെ. പ്രേമാവതിയെ സീനിയർ ചേംബർ കൊയിലാണ്ടി ലീജിയൻ ആദരിച്ചു. പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ് സി.കെ. ലാൽ, ജോസ് കണ്ടോത്ത്, കെ.സുരേഷ് ബാബു, വി.പി. മുരളീധരൻ, പി.കെ.ബാബു, രേഷ്മ സജിത്, ഒ.കെ. പ്രഭാകരൻ, ക്ഷേമ കണ്ടോത്ത്, എം.വി. ജയകൃഷ്ണൻ, ഹൈമാവതി, ഷിംന ജതീഷ് തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!