KOYILANDY DIARY.COM

The Perfect News Portal

സുരക്ഷാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം നടന്നു

.

കോഴിക്കോട്: സുരക്ഷാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം നടന്നു. കോഴിക്കോട് സരോജ് ഭവനിൽ നടന്ന കൺവെൻഷൻ ഉപദേശക സമിതി ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. IPM സ്ഥാപക നേതാക്കളിൽ ഒരാളും WHO ഫാക്കൽറ്റിയുമായ ഡോ: കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. പി. ആനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

Share news
error: Content is protected !!