KOYILANDY DIARY.COM

The Perfect News Portal

സേവാഭാരതി കൊയിലാണ്ടിയ്ക്ക് ഫ്രീസർ സമർപ്പണം നടത്തി
പന്തലായനി നീലാംബരിയിൽ കെ. എം നാരായണൻ്റെ ഓർമ്മയ്ക്കായി മക്കൾ രാധിക, നിരഞ്ജൻ, രേണുക എന്നിവർ ചേർന്ന് സേവാഭാരതി കൊയിലാണ്ടിക്ക് ഫ്രീസർ സമർപ്പണം നടത്തി. പന്തലായനി നീലാംബരി വീട്ടിൽ നടന്ന ചടങ്ങിൽ രാധിക, ഡോക്ടർ പ്രശാന്ത് എന്നിവരിൽ നിന്നും സേവാഭാരതി ഏറ്റുവാങ്ങി. 
ചടങ്ങിൽ സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ കെ എസ്, ജനറൽ സെക്രട്ടറി രജി കെ എം, സെക്രട്ടറി ബൽരാജ് കെ കെ, വൈസ് പ്രസിഡണ്ട്മാരായ കെ വി അച്യുതൻ, സജിത്ത് എം വി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ വി ബാലചന്ദ്രൻ, മണികണ്ഠൻ പന്തലായനി, ശ്യാംബാബു വിരുന്നുകണ്ടി, പന്തലായനി അഘോര ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ, ശ്രീനി മുത്താമ്പി എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!