Koyilandy News Obituary പൂക്കാട് കിളിയാടത്ത് പൊയിൽ ലീല (85) നിര്യാതയായി 3 hours ago koyilandydiary . പൂക്കാട് കിളിയാടത്ത് പൊയിൽ ലീല (85) നിര്യാതയായി. സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: രാമൻ. മക്കൾ: വനജ, ഷീജ, പരേതയായ ശൈലജ. മരുമക്കൾ: ഗംഗാധരൻ (അരങ്ങാടത്ത്), സുരേഷ് (മുചുകുന്ന്), വാസുദേവൻ (വേങ്ങേരി). Share news Post navigation Previous കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴിNext കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും