KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ വീമംഗലം നാരേക്കാട്ട് മറിയം (85) നിര്യാതയായി

.

നന്തിബസാർ വീമംഗലം നാരേക്കാട്ട് മറിയം (85) നിര്യാതയായി. ഖബറടക്കം നന്തി മുഹയദ്ദീൻ ജുമാ മസ്ജിദ്. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ: നഫീസ, റംല, അക്ക്ബർ. മരുമക്കൾ: ഉബൈദ് (പുറക്കാട്), റസാക്ക് (പയ്യോളി), ഹാജറ (പയ്യോളി അങ്ങാടി). 

Share news
error: Content is protected !!