KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി

.
കൊയിലാണ്ടി: വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി. വിയ്യൂർ എൽ പി സ്കൂൾ പ്രധാനധ്യാപകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് സ്ഥാപക അംഗവുമാണ്. ഭാര്യ: പരേതരായ ദേവകി അമ്മ (റിട്ട. നേഴ്സിങ് സൂപ്രണ്ട്). മക്കൾ: ബീന (സിന്ധു- ബെംഗളൂരു), പ്രവീൺ (യുഎസ്എ). മരുമക്കൾ: വേണുഗോപാൽ (ബെംഗളൂരു), മിനിജ (യുഎസ്എ). സഹോദരങ്ങൾ: കമലാക്ഷി അമ്മ, രാമകൃഷ്ണൻ നായർ (റിട്ട. പഞ്ചായത്ത് വകുപ്പ്), ലീല, പരേതരായ ശ്രീധരൻ നായർ, വേണുഗോപാൽ (റിട്ട. എഇഒ).
Share news