KOYILANDY DIARY.COM

The Perfect News Portal

എൽഡിഎഫ് വെങ്ങളം ലോക്കൽ തെരഞ്ഞടുപ്പ് കൺവെൻഷൻ

.
കൊയിലാണ്ടി: എൽഡിഎഫ് വെങ്ങളം ലോക്കൽ തെരഞ്ഞടുപ്പ് കൺവെൻഷൻ വെങ്ങളം യു പി സ്കൂളിൽ നടന്നു. അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പി. സി സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി. പി ബബീഷ് സംസാരിച്ചു. എൻ.പി അനീഷ് സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!