.
കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ പടിഞ്ഞാറെ പറമ്പിൽ ലീല (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പുഷ്പൻ, ശോഭ, ശ്രീനിവാസൻ (നടുവത്തൂർ ക്ഷീരോല്പാദകസംഘം പ്രസിഡണ്ട്, കോൺട്രാക്ടർ), പ്രമീള, വിനയൻ. മരുമക്കൾ: സുമ, ശങ്കരൻ (എളാട്ടേരി), ഹേമ, വേലായുധൻ തെരുവത്തുകടവ്, ബിന്ദു.