KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കാരയാട് ചിറ്റാരിക്കുഴിയിൽ മൊയ്തി (78) നിര്യാതനായി

.

മേപ്പയൂർ: അരിക്കുളം കാരയാട് ചിറ്റാരിക്കുഴിയിൽ മൊയ്തി (78) നിര്യാതനായി. ഭാര്യ:  ആയിശ. മക്കൾ: അഷറഫ് (കുവൈത്ത്), അബ്ദുൽ റസാഖ് (ഡ്രൈവർ). മരുമക്കൾ: റജിന, ഫെമിന. സഹോദരങ്ങൾ: ചിറ്റാരിക്കുഴിയിൽ ഇബ്രാഹിം, പരേതരായ ചിറ്റാരിക്കുഴിയിൽ അമ്മത്, ആമിന, കുഞ്ഞയിശ. ഖദീജ മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ. 

Share news