KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ അച്ചാരം വീട്ടിൽ പത്മിനി അമ്മ (76) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ അച്ചാരം വീട്ടിൽ പത്മിനി അമ്മ (76) നിര്യാതയായി. സംസ്ക്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ മീത്തലെ എടക്കാനത്തിൽ കുഞ്ഞിരാമൻ നായരുടെയും അമ്മു അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: സുരേഷ് കുമാർ, പരേതരായ സന്തോഷ് കുമാർ, സുപ്രിയ. മരുമകൻ: ജനാർദ്ദനൻ കെ (NSS താലൂക്ക് യൂണിയൻ പ്രസിഡണ്ട്), സഹോദരങ്ങൾ: ശാന്ത, ഗീത, പരേതരായ ഉഷ, സുധ.
Share news