കോരപ്പുഴ കല്ലുംപുറത്ത് ശാന്ത (84) നിര്യാതയായി
.
കോരപ്പുഴ: പരേതനായ കല്ലുംപുറത്ത് ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. തേക്കുമൽ കുടുംബാംഗമാണ്. പരേതരായ ടി.എച്ച്. കണ്ണൻ മാഷിൻ്റയും ജാനകിയുടെയും മകളാണ്. മക്കൾ: സുജ (മുംബൈ), റീജ (കോക്കല്ലൂർ), ശ്രീജ (കൊയിലാണ്ടി), ശ്രീജിത്ത് (ബ്രൂണൈ). മരുമക്കൾ: ശിവദാസ്, ഗണേശൻ, മോഹനൻ, ദിവ്യ (വടകര). സഹോദരങ്ങൾ തേക്കുമൽ ജഗദാസ്, ഭാനുമതി (തിരുവള്ളൂർ), അരവിന്ദൻ (പയ്യോളി), പരേതരായ തേക്കുമൽ രാഘവൻ, തേക്കുമൽ ബാലൻ.




